കൊട്ടേക്കാട്ട് (രാക്കാട്ട്) അലവി നിര്യാതനായി

വേങ്ങര: കാവുങ്ങല്‍ പള്ളി മഹല്ല് സ്വദേശിയും കറുവണ്ണി റോഡില്‍ താമസക്കാരനുമായ കൊട്ടേക്കാട്ട് (രാക്കാട്ട്) അലവി എന്നവര്‍ മരണപ്പെട്ടു.

പരേതന്റ ജനാസ നമസ്ക്കാരം ഇന്ന് വൈകീട്ട്  5.30ന് കാവുങ്ങല്‍ ജുമാ മസ്ജിദില്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}