ഗ്രന്ഥശാല സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി അമ്പലമാട് വായനശാലയുടെ കീഴിൽ ഗ്രന്ഥശാല സംരക്ഷണ സദസും പതാക ഉയർത്തലും സംഘടിപ്പിച്ചു. എ ഒ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡൻ്റ് എ വി അബൂബക്കർ സിദ്ധീഖ്, എം.പി മക്തൂം എം അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}