വേങ്ങര: പുണ്യ റബീഇനെ സ്വാഗതം ചെയ്തു കൊണ്ട് എസ് കെ എസ് ബി വി റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. എസ് കെ എസ് ബി വി റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് ഷമീൽ ഒ കെ എം നഗർ, ജനറൽ സെക്രട്ടറി മുഹമ്മദ് ജവാദ് നെടുംപറമ്പ് എന്നിവർ നേതൃത്വം നൽകി.
റെയിഞ്ച് എസ് കെ എസ് ബി വി കമ്മിറ്റി അംഗങ്ങൾ, വിവിധ മദ്രസകളിൽ നിന്ന് എസ് കെ എസ് ബി വി യുടെ നേതാക്കൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു.