വേങ്ങര: വേങ്ങര ബ്ലോക്കിൽ പറപ്പൂർ പഞ്ചായത്തിൽ പുതുതായി തുടങ്ങിയ ചേക്കാലിമാട് അക്ഷയ - ആധാർ എൻറോൾമെന്റ് സെന്ററിൽ സ്ഥലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് സൗഹൃദ സന്ദർശനം നടത്തി.
അക്ഷയ സംരംഭകൻ മുഹമ്മദ് മുനീറിന്റെ ക്ഷണം സ്വീകരിച്ചെത്തിയ എം എൽ എ യെ, സ്റ്റാഫ് മുർഷിദ് തുപ്പിലിക്കാട്ട് ഷബീറലി പി വർണ്ണം വി എന്നിവർ സ്വീകരിക്കുകയും, വി എസ് ബഷീർ എ കെ സിദ്ധീഖ് പി പി ഹംസ എന്നിവർ അനുഗമിക്കുകയും ചെയ്തു.