നൂറാം വാർഷിക സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു

വേങ്ങര: എ.എം.എൽ.പി സ്കൂൾ വേങ്ങര കുറ്റൂർ നൂറാം വാർഷികം 2024 (ശതാരവം) ഫെബ്രുവരി 17,18 ശനി ,ഞായർ തീയതികളിൽ അതി വിപുലമായി ആഘോഷിക്കാൻ പോവുകയാണ്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ക്യാമ്പയിൻ ആഘോഷ കമ്മിറ്റി ചെയർമാൻ കെ ഹസ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പ്രധാന അധ്യാപകൻ പ്രശോഭ് പി എൻ, ട്രഷറർ ഇ കെ ഇബ്രാഹീം കുട്ടി, അസ്‌ബുദ്ദീൻ പികെ, സിഎം പ്രഭാകരൻ, ഷാജഹാൻ, കൃഷ്ണൻ കുട്ടി, സുഭാഷ് യു പി, മാനേജർ അബൂബക്കർ പാക്കട, പ്രസാദ് എൻ പി, ഷംസു കൊണ്ടാണത്, ആബിദ് മാസ്റ്റർ‌, പി എച്ച് ഫൈസൽ, മറ്റു കമ്മിറ്റി ഭാരവാഹികളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}