മലപ്പുറം: ചേളാരി പടിക്കൽ പറമ്പിൽ പീടിക റൂട്ടിൽ കുമ്മതോടു പാലത്തിനു സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
ചെമ്മാട്ദാറുൽ ഹുദാ PG ഒന്നാം വർഷ വിദ്യാർത്ഥി പടിക്കൽ സ്വദേശി ഷഹനാദ് ആണ് മരണപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ അറിവായിരുന്നു UPDATING...