വേങ്ങര: കേരള ഹോട്ടൽ & റെസ്റ്റോറെന്റ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ
മയക്കുമരുന്ന് മുക്‌ത കേരളം
എന്ന ക്യാപ്‌ഷനോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വേങ്ങര യൂണിറ്റിന്റെ പോസ്റ്റർ പ്രകാശനം കെ എച്ച് ആർ എ മുൻ സംസ്ഥന പ്രസിഡന്റ് മൊയ്ദീൻകുട്ടിഹാജി ജില്ലാപ്രസിഡന്റ് കെ എച്ച് സമദ്, സെക്രട്ടറി കെ ടി രഘു എന്നിവരുടെ സാനിധ്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ്
ഹകീം തുപ്പിലിക്കാട്ട്, സെക്രട്ടറി കുഞ്ഞാവ അല് അറബ് മന്തി, ചിക്ബക്ക് ഷൗക്കത്, സിദ്ദീഖ് അൾട്ടിമേറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.