ഊരകം: ഊരകം പഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വാസ്കോ വെങ്കുളം ഫൈനലിൽ റൺസ് യാറം പടിയെ പരാജയപ്പെടുത്തിക്കൊണ്ട് ചമ്പ്യൻമാരായി.
വിജയികൾക്കുള്ള ട്രോഫികൾ കേരളോത്സവം കോഡിനേറ്റർ ഇബ്രാഹീം കുട്ടി, മെമ്പർമാരായ അഷ്റഫ്, ഹംസ, റിയാസ് എന്നിവർ ചേർന്ന് നൽകി.