വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ VPASC പറമ്പിൽ പടി ജേതാക്കളായി
admin
വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ പറമ്പിൽപടി ജേതാക്കളായി. ബ്ലൂസ്റ്റാർ വേങ്ങരയായിരുന്നു ഫൈനലിൽ എതിരാളികൾ. വിജയികൾക്ക് പഞ്ചായത്ത് മെമ്പർമാരായ മൊയ്ദീൻ കോയ, കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.