എ ആർ നഗർ: ഒക്ടോബർ 18ന് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധസമര പ്രചാരണാർത്ഥം എ ആർ നഗർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സമര പ്രചാരണ പദയാത്ര സംഘടിപ്പിച്ചു. കെ പി സി സി, ജനറൽ സെക്രട്ടറി കെ പി അബ്ദുൽ മജീദ് മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡൻ്റ് ഹംസ തെങ്ങിൻ, യുഡിഎഫ് കൺവീനർ ഇസ്മായീൽ പൂങ്ങാടൻ എന്നിവർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി കെ അസ് ലു മുഖ്യ പ്രഭാഷണം നടത്തി. എപി ഹംസ, കൊളക്കാട്ടിൽ ഇബ്രാ ഹിംകുട്ടി, പി കെ മൂസ ഹാജി,സി കെ മുഹമ്മദാജി, മുസ്തഫ പുള്ളിശ്ശേരി, കാവുങ്ങൽ ലിയാഖത്തലി, ഒ സി ഹനീഫ, കെ സി അബ്ദുറഹിമാൻ, കരീം കാബ്രൻ, പി സി ഹുസൈൻ ഹാജി, മൊയ്ദീൻ കുട്ടി മാട്ടറ, എം എം മൻസൂർ, യൂസുഫ് ഹാജി, റസാഖ് അരീക്കൻ,എ പി നാസർ, കൊണ്ടാണത്ത് റഷീദ്, ഷൈലജ പുനത്തിൽ, പി കെ റഷീദ്, പി കെ ഹസ്സൻ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ, പ്രമോദ് ചാലിൽ, ജുസൈറമൻസൂർ, അബുബക്കർ കെ കെ. കെ കെ മൊയ്ദീൻ കുട്ടി, അസീസ് കാബ്രൻ, ഫിർദൗസ് പി കെ.സാക്കിർ പി സി എന്നിവർ നേതൃത്വം നൽകി.