കുറ്റൂർ നോർത്ത് കൊറ്റശ്ശേരി പുറായ ചാലിയത്ത് ചിന്നൻ നിര്യാതനായി

വേങ്ങര: കുറ്റൂർ നോർത്ത് കൊറ്റശ്ശേരി പുറായ ചാലിയത്ത് ചിന്നൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കുടുംബ സ്മശാനത്തിൽ.

മക്കൾ- ഗോപാലകൃഷ്ണൻ, വിജയൻ, റീന, വിനോദ് 
മരുമക്കൾ- സുധാകരൻ, ശ്രീ പ്രിയ, അനില
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}