അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി ഹംസ തെങ്ങിലാനെ തെരഞ്ഞെടുത്തു

എ ആർ നഗർ: അബ്ദുറഹിമാൻ നഗർ  മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി കൊളപ്പുറം ആസാദ് നഗർ ശ്വദേശിയായ ഹംസ തെങ്ങിലാനെ കെ.പി സി സി നോമിനേറ്റ് ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ,നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹി, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ,മണ്ഡലം കോൺഗ്രസ് ഭാരവാഹി, കിസാൻ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം, INTUC ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം യു ഡി എഫ് ലൈസൻകമ്മിറ്റി അംഗം ,പഞ്ചായത്ത് യു ഡി എഫ് ലൈസൻ കമ്മിറ്റി അംഗം തുടങ്ങിയ  ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിരുന്നു. 

അബ്ദുറഹിമാൻ നഗറിൽ നിന്ന് മണ്ഡലം പ്രസിഡൻ്റായി ഒരറ്റ പേര് മാത്രമെ ഉണ്ടായിരുന്നെള്ളൂ, സർവ്വസമ്മതനായിട്ടാണ് ഹംസ തെങ്ങിലാൻ മണ്ഡലം പ്രസിഡൻ്റാവുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}