പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ ഇരിങ്ങല്ലൂരിൽ നടപ്പിലാക്കുന്ന ഡയാലിസിസ് സെൻറർ ഉൾപ്പെടെയുള്ള പ്രൊജക്ടുകളുടെ സൈറ്റ് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു.ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് സി.അയമുതു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ് പി.കെ അസ് ലു, സെക്രട്ടറി പി.കെ അലി അക്ബർ,പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ടി.പി അഷ്റഫ്, സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ട്രഷറർ എൻ മജീദ് മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ടി പി എം ബഷീർ,ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദലി, കെ.എം കോയാമു, എ.പി മൊയ്തുട്ടി ഹാജി, മജീദ് മണ്ണിശ്ശേരി, കെ.കെ മുഹമ്മദ് കുട്ടി, എ.എ അബ്ദുറഹ്മാൻ, എം.കെ ഷാഹുൽ ഹമീദ്, കെ.എം നിഷാദ് എന്നിവർ സംബന്ധിച്ചു.
പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പ്രൊജക്ട് ലോഞ്ചിം സൈറ്റ് എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു
admin