കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി പറപ്പൂർ ഐയുഎച്ച്എസ്എസ് വിദ്യാർത്ഥി

വേങ്ങര: കോഴിക്കോട് വെച്ച് നടന്ന ആറാമത് കേരള സ്റ്റേറ്റ് അമേച്ചർ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ലൈറ്റ് കോൺടാക്ട് വിഭാഗത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 454 മത്സരർഥികൾ പങ്കെടുത്ത മത്സരത്തിൽ ഗോൾഡ് മെഡൽ നേടി TIGHER WUSHU MARTIALARTS കോട്ടക്കലിലെ ഐയുഎച്ച്എസ്എസ് പറപ്പൂർ 9G ക്ലാസ്സിൽ പഠിക്കുന്ന 
മുഹമ്മദ് സഹൽ എം കെ.

പറപ്പൂർ പഞ്ചായത്ത് കുരിക്കൾ ബസാർ സ്വദേശി മുസ്ല്യാർ കള്ളത്തിൽ മുഹമ്മദ് സഹീർ ഹഫ്സത്ത് ദമ്പതികളുടെ മകനാന്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}