ഊരകം: ഊരകം പഞ്ചായത്ത് കേരലോത്സവം 2023 ഫുട്ബോൾ മത്സരത്തിൽ റൈൻബോ ഊരകം ചാമ്പ്യന്മാരായി. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫിഫ കോട്ടുമലയെ പരാജപ്പെടുത്തിയാണ് റെയിൻബോ ഊരകം ജേതാക്കളായത്.
വിജയികൾക്കുള്ള ട്രോഫി ഊരകം പഞ്ചായത്ത് മെമ്പർമാരായ അഷ്‌റഫ് പി കെ, മൈമുനത്ത്, കോർഡിനേറ്റർ ഇബ്രാഹിം കുട്ടി, മുനവിർ, റിയാസ് എന്നിവർ നൽകി.