പി വൈ എസ് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
admin
വലിയോറ: പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന പാലസ്തീൻ ജനതക്ക് പരപ്പിൽ പാറ യുവജന സംഘം ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ക്ലബ് മുഖ്യ രക്ഷാധികാരി എ കെ എ നസീർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.