HomeVengara കോട്ടപ്പറമ്പ് സ്വദേശി മുക്കിൽ മുണ്ടശ്ശീരി ഹമീദ് എന്നവർ നിര്യാതനായി admin October 16, 2023 പറപ്പൂർ: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മുക്കിൽ മുണ്ടശ്ശീരി ഹമീദ് എന്നവർ നിര്യാതനായി. പരേതന്റെ ജനസാ നിസ്കാരം നാളെ രാവിലെ 10 മണിക്ക് കോട്ടപ്പറമ്പ് ജുമാ മസ്ജിദിൽ.