വേങ്ങര: മദ്റസയിൽ നടന്ന അസംബ്ലിയുടെ ഭാഗമായാണ് വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചത്. സ്വധർ മുഅല്ലിം ശിഹാബുദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു.
എസ്. ബി. എസ് ഭാരവാഹികളായ
ശിബിൽ മിദ്‌ലാജ് എ. പി, മുഹമ്മദ് സിനാജ്
അഹ്മദ് ബിഷ്റുൽ ഹാഫി കെ
മുഹമ്മദ് ശർഹാൻ എന്നിവർ നേതൃത്വം കൊടുത്തു.