ജമാഅത്തെ ഇസ്ലാമി സൗഹൃദ സംഗമം സംഘടിപ്പിച്ചു

വേങ്ങര: "വെളിച്ചമാണ് തിരുദൂതർ" എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പാക്കടപുറായയിൽ സംഘടിപ്പിച്ച സൗഹാർദ സംഗമത്തിൽ ഡോ. വി. ബദീഉസ്സമാൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. 

ഏരിയ സെക്രട്ടറിയേറ്റ് അംഗം ബഷീർ പി അധ്യക്ഷത വഹിച്ചു. പി പി കുഞ്ഞാലി സ്വാഗതവും വി.ടി ഫസൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}