കുറ്റൂർ മാടംചിന സ്വദേശി പി പി അബ്ദുൽ ലത്തീഫ് നിര്യാതനായി

വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പി പി (പൂക്കയിൽ) അബ്ദുൽ ലത്തീഫ് എന്ന കുഞ്ഞാപ്പുട്ടി എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റൂർ മാടംചിനയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}