HomeVengara കൂനാരി അഹമ്മദ് കുട്ടി ഹാജി നിര്യാതനായി admin October 12, 2023 പറപ്പൂർ: ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി സ്വദേശി കൂനാരി അഹമ്മദ് കുട്ടി ഹാജി നിര്യാതനായി. ഖബറടക്കം ഇന്ന് (12-10-23) വൈകുന്നേരം 4:30 ന് കോട്ടപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, അബ്ദുൽ നാസർമരുമക്കൾ : റസിയ, സാജിദ, റസിയ