വേങ്ങര: ഇന്ത്യ ദേശിയ കിക്ക് ബോക്സിംഗ് മെഡൽ നേടിയ മുഹമ്മദ് ഹസാൻ കല്ലനെ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ചെയർ പേഴ്സണൽമാരായ സിപി ഹസീന ബാനു, ആരിഫ, മെമ്പർമാരായ മൊയ്തീൻകോയ, കുറുക്കൻമുഹമ്മദ്, സി പി കാദർ, റഫീഖ്, ഉണ്ണിക്രിഷ്ണൻ, റുബീന, ആസ്യ, ജംഷീറ , നബീസ, നുസറത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി നേതാക്കൽ തുടങ്ങിയവർ സംബദ്ധിച്ചു.
മുഹമ്മദ് ഹസാൻ കല്ലനെ വേങ്ങര ഭരണ സമതി ആദരിച്ചു
admin