ജില്ലയുടെ പുതിയ കളക്ടറായി വി.ആർ. വിനോദ് വെള്ളിയാഴ്ച ചുമതലയേൽക്കും

മലപ്പുറം: ജില്ലയുടെ പുതിയ കളക്ടർ വി.ആർ. വിനോദ് വെള്ളിയാഴ്ച രാവിലെ ചുമതലയേൽക്കും. ബുധനാഴ്ച ചുമതലയേൽക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോഴിക്കോട് വിമാനത്താവള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ നിലവിലെ കളക്ടർ വി.ആർ. പ്രേംകുമാർ ചുമതലയൊഴിയുന്നത് വെള്ളിയാഴ്ചയിലേക്ക് നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കളക്ടറുടെ ചുമതലയുടെ തീയതി മാറ്റിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}