'ഗുരു മുദ്ര'യും കയ്യിലേന്തി ലോക അധ്യാപക ദിനാശംസകൾ നേർന്ന് കുരുന്നുകൾ

എ.ആർ.നഗർ: ലോക അധ്യാപക ദിനത്തിൽ ഗുരു മുദ്രയും കയ്യിലേന്തി സർവ്വ ഗുരുക്കൻമാർക്കും ആദരവ് അർപ്പിച്ച് കൊണ്ട് പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയാങ്കണത്തിൽ അണിനിരന്നു.

1994 ഒക്ടോബർ 5 മുതലാണ് ലോക അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. അധ്യാപകരായ സി.ടി അമാനി, ഇ.രാധിക, കെ.റജില, കെ.രജിത എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}