HomeVengara വി സി എൽ പോസ്റ്റർ പ്രകാശനം ചെയ്തു admin October 16, 2023 വേങ്ങര: വേങ്ങര ക്രിക്കറ്റ് ലീഗ് സീസൺ 4 ന്റെ പോസ്റ്റർ പി കെ കുഞ്ഞാലിക്കുട്ടി എം ൽ എ പ്രകാശനം ചെയ്തു. വി സി എൽ ബോർഡ് അംഗങ്ങളായ ഷബീബ് കൂരിയാട്, റാഫി വെങ്കുളം, ഇബ്രാഹിം പുത്തനങ്ങാടി, അൽമാസ് വെങ്കുളം ഭാരവാഹികളായ റിയാസ്, ഷഫീഖ് എന്നിവർ പങ്കെടുത്തു.