വേങ്ങര: പാല ചിറമാട് സ്വദേശി പരേതനായ ചെള്ളി സൂപ്പൻ മൊയ്തീൻകുട്ടി എന്നിവരുടെ മകൾ കൂരിയാടി അംഗനവാടി ഹെൽപ്പർ കദീജ (50) എന്നവർ മരണപ്പെട്ടു.
പരേതയുടെ ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കച്ചേരിപ്പടി തുമരത്തിൽ ജുമാ മസ്ജിദിൽ. മകൻ മുഹമ്മദ് സഹദ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി.