വേങ്ങര: പിറന്ന മണ്ണിന്റെ മോചനത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ പൗരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ടൗണിൽ റാലി നടത്തി. മണ്ഡലം പ്രസിഡണ്ട് കെ എം എ ഹമീദ് ജില്ലാ കമ്മിറ്റിയംഗം പി പി കുഞ്ഞാലി മാസ്റ്റർ ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ, ട്രഷറർ പി അഷ്റഫ് പി ശാകിറ യൂ സക്കീന, റഹീം ബാവ ബഷീർ പുല്ലമ്പലവൻ സി കുട്ടിമോൻ കെ നജീബ്, എം പി അസൈൻ, ടിടി നൂറുദ്ദീൻ, പി സത്താർ പി കെ അബ്ദുസമദ് സി മുഹമ്മദലി, പി പി നിഹാദ് എപി മുനീർ എംപി അലവി തുടങ്ങിയവർ നേതൃത്വം നൽകി.
വെൽഫെയർ പാർട്ടി വേങ്ങരയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
admin