വിമൻസ് ഫോറം ഉദ്ഘാടനം ചെയ്തു

വേങ്ങര: കോ- ഓപ്പറേറ്റീവ് കോളേജ് വിമൻസ് ഫോറം ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ശ്രീജ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഹുസ്ന ജാസ്മിൻ അധ്യക്ഷത വഹിച്ചു.
സ്ത്രീ -അവകാശങ്ങളും നിയമവും എന്ന വിഷയത്തിൽ നടന്ന സെമിനാറില്‍ അഡ്വ. പി പി ആയിഷ വിഷയാവതരണം നടത്തി. 

ടി നൗഷാദ്, കെ സിന്ധു, ഒ ടി ഷഹല, കെ ആരിഫ, കെ  അപർണ, ടി പി ഷർമിള, ടി കെ
ആതിര, പി പി റഷീദ, എം നദീറ എന്നിവർ പ്രസംഗിച്ചു. വിമൻസ് ഫോറം കൺവീനർ പി പി ഷീലദാസ് സ്വാഗതവും, എം വി
ഷോണിമ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}