മദ്റസ കലോത്സവം സമാപിച്ചു

വേങ്ങര: എസ് ജെ എം ചേറൂർ റെയ്ഞ്ച് മദ്റസാ കലോത്സവം സമാപിച്ചു. എസ് ജെ എം മേഖല സെക്രട്ടറി സ്വഫ്‌വാൻ സഖാഫി വെള്ളില ഉദ്ഘാടനം ചെയ്തു.
അൽ ഹനീഫിയ്യ ചാലിൽകുണ്ട് ജേതാക്കളായി. ഹിദായതു സിബ്‌യാൻ പാലാണി മുഹ്‌യുദ്ധീനിയ്യ മിനി റോഡ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചാലിൽ കുണ്ട് അൽഹനീഫിയ്യ വിദ്യാത്ഥി മുഹമ്മദ് റബീഅ് കലാപ്രതിഭയും കഴുകൻ ചിന സിഎം മെമ്മോറിയൽ വിദ്യാത്ഥിനി സർഗ പ്രതിഭയുമായി. വിജയികൾക്ക് റെയ്ഞ്ച് നേതാക്കൾ ട്രോഫികൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}