നവകേരള സദസിന്റെ ഭാഗമായി വാർഡ്തല അവലോകനയോഗം ചേർന്നു

വേങ്ങര: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന് മുന്നോടിയായി വാർഡ്തല സമിതിയുടെ അവലോകനയോഗം വേങ്ങര പന്ത്രണ്ടാം വാർഡ് മനാട്ടി പറമ്പ് മദ്രസയിൽ നടന്നു. പറങ്ങോടത്ത് മുസ്ഥഫ ഉദ്ഘാടനം നിർവ്വഹിച്ചു. പറങ്ങോടത്ത് ആലി കുട്ടി അധ്യക്ഷത വഹിച്ചു.

അങ്കണവാടി വർക്കർ കോമളവല്ലി സ്വാഗതം പറഞ്ഞു. ചെയർമാനായി ആലി കുട്ടി പറങ്ങോടത്ത്, വൈസ് ചെയർമാനായി സൈദലവി സി, കൺവീനർ കോമളവല്ലി, ജോ: കൺവീനർമാരായി അനിത പ്രഭ, സുലോജന എന്നിവർ അങ്ങിയ പതിനെട്ട് അംഗ കമ്മിറ്റി രൂപീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}