യൂണിറ്റ് ആദർശ സമ്മേളനങ്ങൾ ആരംഭിച്ചു

പറപ്പൂർ: എസ് വൈ എസ് ആദർശ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന അഹ്‌ലുസുന്ന യാണ് നേർവഴി എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് ആദർശ സമ്മേളനം ഇരിങ്ങല്ലൂർ കുഴിപ്പുറത്ത് സോൺ ഉദ്ഘാടനം കെ പി യൂസുഫ് സഖാഫി നിർവഹിച്ചു.
എൽ. കെ.ഷാഫി മേമാട്ടുപാറ പ്രഭാഷണം നടത്തി. അഷ്‌റഫ്‌ റഹ്മാനി കവല അദ്ധ്യക്ഷത വഹിച്ചു മുസ്തഫ അഷ്‌റഫി ,ശാഹുൽ ഹമീദ്, സലീൽ അഹ്സനി,
ഓ കെ അഷ്‌റഫ്‌(കുഞ്ഞിപ്പ) സംബന്ധിച്ചു. വരും ദിവസങ്ങളിൽ സോണിലെ 73 യുണിറ്റുകളിലും സമ്മേളങ്ങൾ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}