ഊരകം: ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് നടന്ന ചിത്രരജന മത്സരത്തില്‍ ഹസ്സാന്‍ മുഹമ്മത്, ധൃാന്‍ കൃഷ്ണ, മുഹമ്മത് ലാസിം എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നിസ്സാര്‍ കാരി, മുഹമ്മത് കട്ടി, വർക്കർ മാലതി.സി. പ്രമീള .പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജല്‍ജീവന്‍ മിഷൻ കുട്ടികള്‍ക്ക് ബാഗ് വിതരണം ചെയ്തു.