ഹോപ്പ് ഫൗണ്ടേഷന് ദുബൈ കെ എം സി സി യുടെ സാമ്പത്തിക സഹായം നൽകി

പറപ്പൂർ: പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പുതുതായി തുടങ്ങുന്ന ഡയാലിസിസ് സെന്ററിന് ദുബായ് കെ എം സി സി നൽകുന്ന ഫണ്ട് ദുബൈ കെ.എം.സി.സി പറപ്പൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ഒ പി നൗഷാദ് പെയിൻ & പാലിയേറ്റിവ് ഭാരവാഹികളായ കെ.കെ. മുഹമ്മദ് കുട്ടി , എം.കെ ഷാഹുൽ ഹമീദ് എന്നിവരുടെ സാനിധ്യത്തിൽ വൈസ് പ്രസിഡന്റ് എ പി മൊയ്‌ദുട്ടി ഹാജിക്ക് കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}