ഊരകം വെങ്കുളം സ്വദേശി ഞാറപ്പുലാൻ മുഹമ്മദ് നിര്യാതനായി

ഊരകം വെങ്കുളം സ്വദേശി ഞാറപ്പുലാൻ മുഹമ്മദ് (78) നിര്യാതനായി.

ഭാര്യ :ഫാത്തിമ കരിമ്പിലി 
മക്കൾ : ഖദീജ, സൈനബ, സുബൈദ, ആസ്യ, അസ്മാബി, മറിയം(late), ഹംസ , നൗഫൽ 

മരുമക്കൾ: ഹസൈൻ കിളിനക്കോട്, കുഞ്ഞിമുഹമ്മദ് വലിയോറ (late ), സൂപ്പി കുറ്റൂർ, അഷ്റഫ് മുസ്ലിയാരങ്ങാടി, അഷ്റഫ് പറക്കണ്ണി, ഹംസ  വേങ്ങര, നസീമ ആശാരിപ്പടി , സജ്‌ന വെങ്കുളം.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് വെങ്കുളം ഖുതുബിയ്യ ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}