പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

വേങ്ങര; വേങ്ങര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വേണുഗോപാലൻ. വി കെ (വേണുവേട്ടനെ) നെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഷാൾ അണിയിച്ചു. ഇസ്മായിൽ കോറ്റേക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹക്കീം സ്വാഗതം പറഞ്ഞു. മാട്ടുമ്മൽ ബാവ മുഖ്യ പ്രഭാഷണം നടത്തി. വേണുഗോപാലൻ പരിപാടിക്ക് നേതൃത്വം നൽകി.  

വാഹിദ് വേങ്ങര, സമദ് പി. കെ. ബാവ പി കെ. റസീം പി കെ. ഹക്കീം . സഫീർ ബാബു. ബാലൻ പൈങ്ങാടൻ എന്നിവർ സംബന്ധിച്ചു. ബാലൻ പൈങ്ങാടൻ നന്ദി പറഞ്ഞു.

വേങ്ങര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ്  കോൺഗ്രസ്, ഭാരവാഹികൾ

 പ്രസിഡണ്ട് വേണുഗോപാലൻ ,വി .കെ
 വൈസ് പ്രസിഡണ്ട്:
ഇസ്മായിൽ :കെ. കെ, മുഹമ്മദ് കുട്ടി പി .കെ

സെക്രട്ടറി:
അബ്ദുസമദ് പി .കെ
ബാലൻ പി
അബ്ദുൽ അസീസ് ഇ .പി
അയ്യപ്പൻ, പി. പി

 ജോയിൻ സെക്രട്ടറി ;
റസീം പി കെ
മൻസൂർ സി

 ട്രഷറർ
നൗഫൽ ബാബു
യൂസഫ്, സി

പതിനെട്ടാം വാർഡ് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

 പ്രസിഡണ്ട്:
അബ്ദുൽ വാഹിദ്. എൻ . ടി
 വൈസ് പ്രസിഡണ്ട് ;
ഹക്കീം വി .പി
ജംഷീർ പി .കെ
 
സെക്രട്ടറി
മുസ്തഫ സി
ജിജിലേഷ് .പി
 
ജോയിൻ സെക്രട്ടറി
യൂസഫ്. ഇ വി 
സലിം കൊണ്ടാടാൻ
 
ട്രഷറർ 
സുഹൈൽ സി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}