ഇന്ത്യൻ ഭരണഘടന ആമുഖം സമർപ്പിച്ചു

വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് സ്കൂളിൽ ഇന്ത്യൻ ഭരണഘടനാ ആമുഖം സ്ഥാപിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പ്രകാശനം ചെയ്തു. 

വേങ്ങര പത്താം വാർഡ് മെമ്പർ ഹസീന ബാനു ,സ്കൂൾ പ്രിൻസിപ്പാൾ രാജൻ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സിന്ധു കെ എം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആരിഫ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സെബീർ അലി, ഖദീജ ടീച്ചർ, നിഷ ടീച്ചർ, രജിത ടീച്ചർ, എസ്എസ് എസ് വൊളണ്ടിയർമാരായ ഹിഷാം, അഫ്സൽ, രേഷ്മ, മുഹമ്മദ് റാസി, നദീമ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}