പറപ്പൂർ: തെക്കേ കുളമ്പ് യൂണിറ്റ് സാന്ത്വനം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് യൂണിറ്റ് സാന്ത്വനം പ്രവർത്തകർ തെക്കേ കുളമ്പ് അങ്ങാടിയും, റോഡുകളും വഴികളും ശുചീകരിച്ചു.
പി അബ്ദു റഹീം മുസ്ല്യാർ, സി പി ഉസ്മായിൽ അഹ്സനി, എ ഹുസൈൻ, എ സലാം ഹാജി, പി ഷംസുദ്ദീൻ, ബി അനസ്, അബ്ബാസ്, എ മജീദ്, സി പി അബദുല്ല എന്നിവർ നേതൃത്വം നൽകി.