പറപ്പൂർ: പുഴച്ചാൽ എ.എൽ.പി സ്കൂളിൽ നിലവിലുള്ള വായനക്കൊരു കൈത്താങ്ങ്. വിദ്യാർത്ഥികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ന്യൂ യുവധാര ക്ലബ് ലൈബ്രറിയിലേക്ക്
ക്ലബ്ബ് മെമ്പർ ആദിൽ, ഹംസത്ത്, ഹനീഫ, ഹബീബ് എന്നിവർ ചേർന്ന് സ്കൂൾ ലീഡർ ഗൗരി നന്ദക്ക് ബുക്കുകൾ കൈമാറി. സ്കൂളിലെ എല്ലാ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.