HomeVengara ചേറുർ സ്വദേശി 'ദര്‍ശന' സലാം ഹാജി നിര്യാതനായി admin November 07, 2023 ചേറുർ: ചേറുർ സ്വദേശിമര്ഹൂം എംഎം ബശീര്‍ മുസ്ലിയാരുടെ മകന്‍ 'ദര്‍ശന' സലാം ഹാജി എന്നവര്‍ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാവിലെ 11.30 ന് ചേറൂര്‍ വലിയ ജുമാമസ്ജിദില്‍.