ശോചനീയാവസ്ഥയിലുള്ള ചിനക്കൽ മനാട്ടിപ്പറമ്പ് റോഡ് ഏതാനും മാസങ്ങൾക്കുള്ളിൽ പരിഹരിക്കും: വാർഡ് മെമ്പർ

വേങ്ങര: ശോചനീയാവസ്ഥയിലുള്ള
ചിനക്കൽ മനാട്ടിപ്പറമ്പ്  റോഡിന്റെ റീ ട്ടാറിങ്ങ് പ്രവർത്തി ഏതാനും മാസങ്ങൾക്കുള്ളിൽ [മഴക്കാലം തീരുന്ന മുറക്ക്] നടക്കുന്നതാണ്. അതിന് വേണ്ടി 4 ലക്ഷം രൂപ ഫണ്ട് വകയിരുത്തി, എസ്റ്റിമേറ്റെടുത്ത് , ഭരണാനുമതി നേടി , സാങ്കേതികാനുമതിയുടെ പ്രോസസിങ്ങ് നടന്ന് കൊണ്ടിരിക്കുകയാണ് [ ഒരാഴ്ച്ചക്കുള്ളിൽ അത് ലഭിക്കും ]. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് പ്രസ്തുത വർക്ക് ട്ടെണ്ടറിടും തുടർന്ന് പ്രവർത്തി ആരംഭിക്കുന്നതാണന്ന് പന്ത്രണ്ടാം വാർഡ് മെമ്പർ നജുമുന്നിസ്സസാദിഖ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}