HomeVengara വലിയോറ ചിനക്കൽ മഹല്ല് കമ്മറ്റി സെക്രട്ടറി കെ ടി ആലിഹാജി മരണപ്പെട്ടു admin November 14, 2023 വേങ്ങര: വലിയോറ ചിനക്കൽ മഹല്ല് കമ്മറ്റി സെക്രട്ടറി കെ ടി ആലിഹാജി മരണപ്പെട്ടു. പരേതന്റെ ജനസാ നിസ്കാരം ഇന്ന് വൈകുനേരം 5 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ.