ശിശുദിനാഘോഷം വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം

വേങ്ങര: വേങ്ങര പഞ്ചായത്ത് അംഗൺവാടി ശിശുദിനാഘോഷം പഞ്ചായത്ത് തല ഉദ്ഘാടനം പാണ്ടികശാല അംഗൺവാടിയിൽ വേങ്ങരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ എം.സിന്ധു , ശ്യാമള എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}