പെൻബോക്സ് ചലഞ്ചിന് തുടക്കമായി


പറപ്പൂർ: എ യു പി എസ് പറപ്പൂരിൽ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൻബോക്സ് ചലഞ്ചിന് തുടക്കമായി. പ്രധാന അധ്യാപകൻ സി സുലൈമാൻ മാസ്റ്റർ ആദ്യ പേന ബോക്സിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}