വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തേർക്കയം കനാൽ ലിങ്ക് വലിയോറപ്പാടം റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫലി വലിയോറ നിർവ്വഹിച്ചു. തൊഴിലുപ്പ് പദ്ധതി അസി. എഞ്ചിനിയർ മുബശിർ പഞ്ചിളി, ഓവർസിയർ ആമിർ മാട്ടിൽ എന്നിവർ സംബന്ധിച്ചു.
കോൺക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
admin