ഭരണഘടന ദിനം ആചരിച്ചു

വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് യൂണിറ്റ്, എൻസിസി, വിദ്യാർത്ഥി യൂണിയൻ സംയുക്തമായി ഭരണഘടന ദിനാചരണം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. എക്സിബിഷനും മത്സരങ്ങളും  സംഘടിപ്പിച്ചു. 

പ്രിൻസിപ്പൽ സി. അബ്ദുൽ ബാരി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, സാബു കെ രസ്ഥം, സഫാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}