നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ ലീഗൽ സെൽ, എൻ സി സി യൂണിറ്റ്, തിരുരങ്ങാടി ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അഡ്വ. മനീഷ് എം വീ. ക്ലാസിനു നേതൃത്വം നൽകി.പ്രിൻസിപ്പൽ സി.അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. എൻ സി സി ഓഫീസർ സാബു കെ റെസ്തം അനഘ പി, അഭിനവ് ഇ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}