പറപ്പൂർ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി പാലാണി, ചോലകുണ്ട്, വീണാലുക്കൽ എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
അബ്ദു പി, അലവി എം കെ, മുനീർ എ.പി, അബ്ബാസ് മാസ്റ്റർ, ഇസ്ഹാഖ് സി, ഷൗക്കത്ത് ടി, ബഷീർ ടി, അസൈനാർ, മുഹമ്മദ് കുട്ടി, നജീബ് കെ, ജലീൽ മാസ്റ്റർ, ജാവീദ് ഇഖ്ബാൽ, മുഹമ്മദ് എം, കുഞ്ഞീതുട്ടി പി.വി എന്നിവർ നേതൃത്വം നൽകി.