അമ്പലമാട്‌ അംഗൻവാടിയിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു

പറപ്പൂർ: ഇ അഹമ്മദ് ഫൗണ്ടേഷൻ അമ്പലമാട് നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി അമ്പലമാട്‌ അംഗൻവാടി കുട്ടികൾക്ക് കളറിങ് കിറ്റ് കൈമാറി.
ഭാരവാഹികളായ എഒ അബ്ദുറഹ്മാൻ, ഖലീലുറഹ്മാൻ, എംപി അജ്മൽ, സഹീർ അഹമ്മദ്, റാഷിദ്‌ എ കെ, റഹീം പികെ, അഷ്‌റഫ്‌ എം, റഷീദ് പി, അസ്ഹർ എ ഒ, വനജ ടീച്ചർ,പുഷ്പലത എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}