കോൺഗ്രസിന്റെ 139 മത് ജന്മദിനമാഘോഷിച്ചു

വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസിന്റെ 139 മത് ജന്മദിനമാഘോഷിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ. രാധാകൃഷ്ണൻ പതാക ഉയർത്തി. കെ പി സി സി  മെമ്പർ പി എ ചെറീത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

വി പി റഷീദ്, പൂച്ചെങ്ങൽ അലവി, എം എ അസീസ്, ടി കെ പൂച്ചിയപ്പു, മുള്ളൻ ഹംസ, വി ടി മൊയ്‌ദീൻ, ടി കെ മൂസ്സകുട്ടി, സോമൻ ഗാന്ധിക്കുന്ന്, കാപ്പൻ മുസ്‌തഫ, സുബൈർ ബാവ തുടങ്ങിയവർ നേതൃ ത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}