വി.വി.സി. വലിയോറ ജേതാക്കൾ

മലപ്പുറം: ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയുടെ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വി.വി.സി. വലിയോറ ജേതാക്കളായി. എൻ.വൈ.എ.എസ്.സി. വെറ്റിലപ്പാറയെ(3-2) യാണ് തോൽപ്പിച്ചത്. സബാഹ് കുണ്ടുപുഴക്കൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ടി.എം. ശിഹാബ് അധ്യക്ഷത വഹിച്ചു. 

കെ.എം. അബ്ദുല്ല, ഉമ്മർ, അബ്ദുൽ മജീദ്, കെ.വി. മുഹമ്മദ് ഷെരീഫ്, സി. ബാവ എന്നിവർ പ്രസംഗിച്ചു. പൂക്കയിൽ അബ്ദുൽ കരീം ട്രോഫികൾ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}